അല്ലാഹു ഏകനാണ്, എല്ലാ അധികാരങ്ങളും മൗലികമായി അവനില്‍ നിക്ഷിപ്തമാണ്, അവനെ മാത്രമേ ആരാധിക്കാവൂ എന്നതില്‍ നിന്നാണ് ഇസ്‌ലാമിന്റെ ആത്മീയ ദര്‍ശനം ഉത്ഭവിക്കുന്നത്. 'അവനാണ് ഹാകിം' (നിയമദാതാവ്) എന്ന കാഴ്ചപ്പാടാണ് ഇസ്‌ലാമിന്റെ രാഷ്ട്രീയ ദര്‍ശനമായി വികസിച്ചത്. അവനാണ് വിഭവദാതാവ് (റാസിഖ്) എന്ന സത്യം സാമ്പത്തിക ദര്‍ശനമായും വികസിച്ചു വന്നു.
7:24 AM
Ramshy


